thrissur election

20000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി ജയിക്കും.കാരണം ഇതൊക്കെയാണ്,ഈഴവ, നായര്‍ വോട്ടുകളെല്ലാം സുരേഷ് ഗോപിക്ക്.

തൃശൂരിലും തിരുവനന്തപുരത്തും അക്കൗണ്ട് തുറക്കാനാകും എന്ന പ്രതീക്ഷയില്‍ ഉറച്ചു നിൽക്കുകയാണ് ബിജെപി.ഈഴവ, നായര്‍ വോട്ടുകളില്‍ നല്ലൊരു ശതമാനവും സുരേഷ് ഗോപിക്കൊപ്പമാണ് എന്ന് ബി ജെ പി പ്രതീക്ഷിക്കുന്നത്.…

1 month ago

രണ്ട് വോട്ട് ചെയ്തെങ്കിൽ അവരെ തൂക്കിക്കൊല്ലണം,ശവക്കല്ലറയിൽ നിന്നെത്തി ആരും വോട്ട് ചെയ്തിട്ടില്ല; സുരേഷ്ഗോപി

തൃശൂരിൽ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. ക്രോസ് വോട്ടിങ് ആരോപണത്തിന് മറുപടി പറയുന്നില്ല. നിയമപരമായി നടപടികൾ…

1 month ago

പള്ളിവികാരി സുരേഷ് ഗോപിയെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ല.വന്നത് വ്യാജ വാർത്ത

ഇത്തവണ ലോക് സഭ തിരഞ്ഞെടുപ്പിൽ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് തൃശൂർ. മണ്ഡലത്തിൽ ഉൾപ്പെട്ട പുതുക്കാട് പള്ളി വികാരി ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിക്കണം എന്ന് ആഹ്വാനം ചെയ്യുന്നുവെന്ന…

1 month ago

എന്റെ വീഡിയോ പ്രചരിപ്പിച്ചവർക്കുള്ള മറുപടി ഞാൻ കൊടുക്കും!അവരെ തലോടാനും വഴക്ക് പറയാനും അവകാശം ഉണ്ട്.അതെല്ലാം പേടിപ്പിക്കാൻ പറഞ്ഞതാണ്

കഴിഞ്ഞ ദിവസം അണികളോട് ക്ഷോഭിച്ച സംഭവത്തിൽ വിശദീകരണവുമായി തൃശൂർ ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി ഇപ്പോൾ രം​ഗത്ത് വന്നിരിക്കുകയാണ്.തിരുവനന്തപുരത്തേക്ക് പോകും എന്ന് പറഞ്ഞത് പ്രവര്‍ത്തകരെ…

3 months ago

ആളില്ലാത്തിടത്തേക്ക് എന്നെയെന്തിനാണ് കൊണ്ടുവന്നത്,ഇങ്ങനെ ആണേൽ ഞാൻ തിരുവനന്തപുരത്തേക്ക് പോകും.ക്ഷോഭിച്ച് സുരേഷ് ഗോപി

തൃശ്ശൂര്‍ വെള്ളിക്കുളങ്ങരയിലെ സന്ദര്‍ശനത്തില്‍ ആള്‍ കുറഞ്ഞതില്‍ ക്ഷോഭിച്ച് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ആളില്ലാത്തിടത്തേക്ക് എന്നെയെന്തിനാണ് കൊണ്ടുവന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. ബൂത്ത് പ്രവര്‍ത്തകര്‍ സഹായിച്ചില്ലെങ്കില്‍ നാളെ…

3 months ago

സുരേഷ് ഗോപി ഒഴികെ എന്‍ഡിഎ സ്ഥാനാർഥികൾ ദുർബലരാണ്.ബിജെപി ക്ക് അക്കൌണ്ട് തുറക്കാനുള്ള സാഹചര്യം സിപിഎം ഉണ്ടാക്കുന്നു.സുരേഷ്ഗോപി ലൂര്‍ദ് പള്ളിയില്‍ കൊടുത്ത കിരീടം വിവാദമാക്കേണ്ടതില്ല

തൃശ്ശൂര്‍ ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണ കിരീടം സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ .ഇത് സംബന്ധിച്ച ആക്ഷേപത്തില്‍ സുരേഷ് ഗോപിയും പ്രതികരിച്ചു.തെരഞ്ഞെടുപ്പ്…

3 months ago

ഒരു വോട്ടിനെങ്കിലും വിജയിപ്പിച്ചാൽ പിന്നീട് വ്യത്യസ്തമായ തൃശൂരിനെ കാണാം, ജനങ്ങളുടെ പൾസ് തനിക്ക് കിട്ടിയിട്ടുണ്ട് തൃശൂർ ഇത്തവണ എടുക്കും!

ഈ വരുന്ന തെരഞ്ഞെടുപ്പിൽ തൃശൂരിൽ ജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രം​ഗത്ത് വന്നിരിക്കുകയാണ്.ജനങ്ങളുടെ പൾസ് തനിക്ക് കിട്ടിക്കഴിഞ്ഞെന്നാണ് സുരേഷ് ഗോപി പറയുന്നത്.…

7 months ago