ജഗദീഷിന്റെ ആ സീൻ വെട്ടി മാറ്റണം, അത് തീയേറ്ററിൽ കാണിച്ചാൽ ആളുകൾ കൂവും, വെറുതെ എന്തിനാ സിനിമ നശിപ്പിക്കുന്നത്? – തിരക്കഥാകൃത്ത് പറഞ്ഞത് കേൾക്കാതെ റിസ്ക് എടുത്ത് സംവിധായകൻ, ഒടുക്കം ആ സീനിന് തീയേറ്ററിൽ ഗംഭീര കയ്യടി, കഥ ഇങ്ങനെ
ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് സംവിധായകരിൽ ഒരാൾ ആയിരുന്നു വിജി തമ്പി. ഇദ്ദേഹം സംവിധാനം ചെയ്ത് 1992…