Tag: tamilnadu -salem-pappathi-

അപകടത്തില്‍ മരിച്ചാല്‍ പണം കിട്ടുമെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചു; കുട്ടികളുടെ ഫീസ് അടക്കാനുള്ള പണത്തിനായി അമ്മ ബസിന് മുന്നില്‍ ചാടി, 39-കാരിക്ക് ദാരുണാന്ത്യം

ചെന്നൈ; സേലത്ത് യുവതി ബസ് ഇടിച്ചുമരിച്ചത് ആത്മഹത്യയെന്ന് പൊലീസ്. അപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരം കിട്ടുമെന്ന പ്രതീക്ഷയിലാണ്

Abin Sunny