talk about thuramukham

തുറമുഖത്തില്‍ താനല്ല നായകന്‍; സിനിമയുടെ നായകനെ പരിചയപ്പെടുത്തി നിവിന്‍ പോളി-ആരാണെന്ന് മനസ്സിലായോ

നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് തുറമുഖം. സിനിമക്കായുള്ള ആരാധകരുടെ ഏറേ നാളത്തെ കാത്തിരിപ്പിന് അവസാനമിട്ട് ചിത്രം തീയറ്ററുകളിലേക്ക് എത്തുകയാണ്. രാജീവ് രവി സംവിധാനം…

1 year ago