suresh gopi hospitalized

സുരേഷ് ഗോപി ആശുപത്രിയില്‍; പരക്കുന്ന വാര്‍ത്തയോട് പ്രതികരിച്ച് താരം-കമന്റുകളുമായി ആരാധകര്‍

മലയാളികളുടെ പ്രിയതാരം സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഗരുഢന്‍ സിനിമയുടെ ലോക്കേഷനില്‍ വച്ച് സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു…

1 year ago