sreenath bahsi-nm badhusha

എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ ചെയ്ത ശ്രീനാഥ് ഭാസി മറുവശത്ത് കൂടി തിരിച്ച് ഇറങ്ങിപ്പോയി; സിനിമ നിന്നു പോകുമോ എന്ന ഭയം കൊണ്ട് നിര്‍മ്മാതാവ് പരാതി നല്‍കിയില്ല; നടനില്‍ നിന്നുണ്ടായ മോശം അനുഭവം പറഞ്ഞ് എന്‍എം ബാദുഷ

നടന്‍ ശ്രീനാഥ് ഭാസിയില്‍ നിന്നുമുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്ട്രോളറുമായ എന്‍.എം ബാദുഷ. ഖജ്രാവോ ഡ്രീംസ് എന്ന സിനിമയുടെ സമയത്ത് ശ്രീനാഥ്…

1 year ago