sonia gandhi

കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ സോണിയ ഗാന്ധി; പ്രമേയം പാസാക്കി

കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ സോണിയ ഗാന്ധി. അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം പാസാക്കി. കെപിസിസി യോഗത്തില്‍ രമേശ് ചെന്നിത്തലയാണ് പ്രമേയം പാസാക്കിയത്. വി ഡി…

2 years ago

സോണിയാ ഗാന്ധിക്ക് വീണ്ടും കൊവിഡ്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആണ്…

2 years ago

നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ടേക്കും?; സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്

ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മറ്റ് പ്രതിപക്ഷനേതാക്കളുമായി നിതീഷ് കുമാര്‍ ചര്‍ച്ച നടത്തിയ സാഹചര്യത്തിലാണ്…

2 years ago

സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തതില്‍ പ്രതിഷേധം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍

സോണിയാ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് ചൗക്കിലാണ് പ്രതിഷേധം…

2 years ago

കൊവിഡിന് പിന്നാലെ ആരോഗ്യനില മോശമായി; സോണിയ ഗാന്ധി ആശുപത്രിയില്‍

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും…

2 years ago

നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇ.ഡി നോട്ടിസ്

രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് നോട്ടിസ്. പത്രത്തിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. എല്ലാ…

2 years ago