Tag: Shamshera

ബോക്സ് ഓഫീസിൽ ബോംബായി രൺബീർ നായകനായ ‘ ഷംഷേര’. ആദ്യ ആഴ്ച ചിത്രം സ്വന്തമാക്കിയ കളക്ഷൻ കണ്ടോ? ഒരു മലയാള ചിത്രം ഇതിലും കൂടുതൽ നേടുമല്ലോ എന്ന് പ്രേക്ഷകർ.

ബോളിവുഡിൽ പരാജയങ്ങൾ തുടർക്കഥ ആവുകയാണ്. രൺബീർ കപൂർ നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ഷംഷേര.

Abin Sunny