SDPI

എസ്ഡിപിഐ നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പൂട്ടി

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും പാര്‍ട്ടി നേതാക്കളുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പുറമേ എസ്ഡിപിഐ നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകളും പൂട്ടി. ദേശീയ പ്രസിഡന്റ് എം.കെ ഫൈസി, കര്‍ണ്ണാടക സംസ്ഥാന…

2 years ago

ശ്രീനിവാസന്‍ വധക്കേസ്: പ്രതിയുടെ വീടിന് നേരെ ആക്രമണം

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയുടെ വീടിന് നേരെ ആക്രമണം. കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഫിറോസിന്റെ വീടിന്…

2 years ago

ശ്രീനിവാസന്റേത് എതിരാളികളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ കൊലപാതകമെന്ന് പൊലീസ്

എതിരാളികളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ കൊലപാതകമാണ് പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റേതെന്ന് പൊലീസ്. കൊല്ലേണ്ടവരുടെ പട്ടിക തയ്യാറാക്കിയത് ഉള്‍പ്പെടെ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും പൊലീസ്…

2 years ago

മണ്ണഞ്ചേരിയിൽ മാരകായുധങ്ങളുമായി ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിലായത് കൊലപാതകശ്രമത്തിനിടെയെന്ന് പൊലീസ്

ആലപ്പുഴ മണ്ണഞ്ചേരിയിൽ മാരകായുധങ്ങളുമായി ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിലായത് കൊലപാതകശ്രമത്തിനിടെയെന്ന് പൊലീസ്. എസ്.ഡി.പി.ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്ന് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നു. എസ്.ഡി.പി.ഐ മണ്ണഞ്ചേരി പഞ്ചായത്ത് അംഗം…

2 years ago

ആലപ്പുഴയില്‍ ആയുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ ആയുധങ്ങളുമായി രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മണ്ണഞ്ചേരിയിലാണ് സംഭവം. ബിറ്റു എന്ന സുമേഷ്, ശ്രീനാഥ് എന്നിവരാണ് അറസ്റ്റിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടതോടെ നാട്ടുകാര്‍ പൊലീസില്‍…

2 years ago

ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം; നാല് പേര്‍ പിടിയിലായതായി സൂചന

rssആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ പാലക്കാട് നഗരത്തില്‍ പട്ടാപകല്‍ കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയിലായെന്ന് സൂചന. അക്രമികള്‍ക്ക് വാഹനം നല്‍കിയവരാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. കൊലയാളിസംഘത്തിന് സഹായം നല്‍കിയ…

2 years ago

ശ്രീനിവാസന്റെ കൊലയാളികള്‍ സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ട സമയത്ത് ആശുപത്രിയില്‍’; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തില്‍ നിര്‍ണായക തെളിവ് പൊലീസിന് ലഭിച്ചു. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലയാളികള്‍ ആദ്യം കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം സമയത്ത് ആശുപത്രിയില്‍…

2 years ago

പാലക്കാട് സുബൈര്‍ വധക്കേസ്; മൂന്ന് പേര്‍ പിടിയില്‍

പാലക്കാട് സുബൈര്‍ വധക്കേസില്‍ മൂന്നുപേര്‍ പിടിയിലായെന്ന് പൊലീസ്. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട ആറുമുഖന്‍, ശരവണന്‍, രമേശ് എന്നിവര്‍ പിടിയിലായതായാണ് പൊലീസ് അറിയിച്ചത്. ഇവരെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ച് ചോദ്യം…

2 years ago

ശ്രീനിവാസന്റെ കൊലപാതകം: സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വൈരാഗ്യംമൂലമെന്ന് എഫ്ഐആർ

പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം രാഷ്ടീയ വൈരം തന്നെയെന്ന് പൊലീസ് എഫ്ഐആ‍ര്‍. പോപ്പുല‍ര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വൈര്യമാണ്…

2 years ago

ശ്രീനിവാസന്റെ കൊലപാതകം; അക്രമികള്‍ ഉപയോഗിച്ച ബൈക്കുകളില്‍ ഒന്ന് വായ്പ ആവശ്യത്തിന് കൈമാറിയത്; ഉടമയെ കണ്ടെത്തി

പാലക്കാട് ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. അക്രമി സംഘം ഉപയോഗിച്ച ഒരു വാഹനത്തിന്റെ ഉടമയെ പൊലീസ് കണ്ടെത്തി.…

2 years ago