മലയാളികള്‍ക്ക് ഇന്ന് ഏറ്റവും പ്രിയപ്പെട്ട സീരിയല്‍ ആയി മാറിയിരിക്കുകയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. കുടുംബ ബന്ധത്തിന്റെ കഥ പറയുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് പ്രോക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്.…