Tag: rahul dravid

ഇന്ത്യന്‍ ടീമിന് തിരിച്ചടി; പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കൊവിഡ്

മുഖ്യ പരിശീലന്‍ രാഹുല്‍ ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി.

Rathi VK