Punjab

ആം ആദ്മി എംഎൽഎക്കെതിരെ അഴിമതി ആരോപണം നടത്തി.മണിക്കൂറുകൾക്കുള്ളിൽ കോൺ​ഗ്രസ് എംഎൽഎയെ അറസ്റ്റ് ചെയ്ത് പഞ്ചാബ് ആം ആദ്മി സർക്കാർ

ബോൾത്ത് എംഎൽഎയും കോൺഗ്രസ് നേതാവുമായ സുഖ്പാൽ സിങ് ഖൈറയെ ചണ്ഡീഗഢിലെ സെക്ടർ 5ലെ വസതിയിൽ നിന്ന് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ഫാസിൽക ജില്ലയിലെ ജലാലാബാദിൽ രജിസ്റ്റർ…

8 months ago

പഞ്ചാബിലെ ലൗലി സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

പഞ്ചാബിലെ ലൗലി പ്രഫഷണല്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ചേര്‍ത്തല സ്വദേശി അഗിന്‍ എസ് ദിലീപിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബി ടെക്…

2 years ago

ചണ്ഡിഗഢിലെ ഒളിക്യാമറ വിവാദം; വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കയക്കും

പഞ്ചാബ് ചണ്ഡിഗഢ് സര്‍വകലാശാലയിലെ ഒളിക്യാമറ വിവാദത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. സംഭവത്തില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കയക്കാനാണ് പൊലീസിന്റെ തീരുമാനം. മറ്റു വിദ്യാര്‍ത്ഥിനികളുടെ ശുചിമുറി…

2 years ago

ഹോസ്റ്റലില്‍ നിന്നുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍; പ്രതിഷേധം; വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്ത് പൊലീസ്

ഹോസ്റ്റലില്‍ നിന്നുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം. പഞ്ചാബിലെ ചണ്ഡിഗഢിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഹോസ്റ്റലില്‍ ഉള്ള വിദ്യാര്‍ത്ഥിനി തന്നെയാണ് വിഡിയോ പ്രചരിപ്പിച്ചത്…

2 years ago

പരിശോധനയ്ക്ക് ബാഗ് നല്‍കിയില്ല; യുവാവിന് നേരെ വെടിയുതിര്‍ത്ത് പൊലീസ്

പരിശോധനക്കിടെ യുവാവിന്റെ കാലിലേക്ക് വെടിയുതിര്‍ത്ത് പൊലീസ് ഉദ്യോഗസ്ഥന്‍. പഞ്ചാബിലെ മൊഹാലി ജില്ലയിലാണ് സംഭവം. പരിശോധനക്കിടെ മറ്റു രണ്ടുപേര്‍ക്കൊപ്പം ചേര്‍ന്ന് പൊലീസുകാരനെ അക്രമിക്കാന്‍ ശ്രമിച്ച യുവാവിന്റെ കാലിലേക്കാണ് പൊലീസ്…

2 years ago

അഴിമതിയാരോപണം; പഞ്ചാബ് ആരോഗ്യമന്ത്രിയെ പുറത്താക്കി; പിന്നാലെ അറസ്റ്റ്

അഴിമതിയാരോപണത്തെ തുടര്‍ന്ന് പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിഗ്ലയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. മന്ത്രിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി ഭഗവത് മാന്‍ പറഞ്ഞു. മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതിന്…

2 years ago

പഞ്ചാബ് മുഖ്യമന്ത്രിയായി ആംആദ്മി പാർട്ടി നേതാവ് ഭഗവന്ത് മൻ അധികാരമേറ്റു

പഞ്ചാബിന്‍റെ പുതിയ മുഖ്യമന്ത്രിയായി ആംആദ്മി പാർട്ടി നേതാവ് ഭഗവന്ത് മൻ  അധികാരമേറ്റു. പതിവിന് വിപരീതമായി സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങിന്റെ പൂർവ്വിക ഗ്രാമമായ ഖത്കർ കാലാനിലാണ്…

2 years ago

പിസിസി അധ്യക്ഷസ്ഥാനം രാജിവച്ച് നവജ്യോത് സിംഗ് സിദ്ദു

കൂട്ടത്തോല്‍വിക്ക് പിന്നാലെ പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച് നവജ്യോത് സിംഗ് സിദ്ദു. സോണിയ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം രാജിവച്ചതായി സിദ്ദു അറിയിച്ചു. 2017 ല്‍ ബിജെപിയില്‍…

2 years ago

പഞ്ചാബിൽ ബൂത്തുകൾ സന്ദർശിക്കുന്നതിൽ നിന്ന് നടൻ സോനു സൂദിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിൽ ബോളിവുഡ് നടൻ സോനു സൂദിനെ ബൂത്തുകൾ സന്ദർശിക്കുന്നതിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു. താരം വോട്ടർമാരെ സ്വാധീനിക്കുന്നു എന്ന് കാണിച്ചാണ് നടപടി.…

2 years ago

പഞ്ചാബില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; വനിതാ കമ്മിഷന്‍ അധ്യക്ഷ മനീഷാ ഗുലാത്തി ബിജെപിയില്‍

പഞ്ചാബ് വനിതാ കമ്മിഷന്‍ അധ്യക്ഷയും കോണ്‍ഗ്രസ് നേതാവുമായ മനീഷാ ഗുലാത്തി ബിജെപിയിലേക്ക്. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പഞ്ചാബില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് മനീഷയുടെ തീരുമാനം. പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയിലാകും…

2 years ago