popular front

കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചു; സംസ്ഥാന കമ്മിറ്റി ഓഫിസ് അടക്കം 42 കേന്ദ്രങ്ങള്‍ പൂട്ടി

കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം 42 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു. പോപ്പുലര്‍ പ്രണ്ട് ഓഫിസുകളില്‍ ഉണ്ടായിരുന്ന ഫയലുകള്‍ പൊലീസ്…

2 years ago

പോപ്പുലര്‍ ഫ്രണ്ട് നിരോധനം. നടപടികള്‍ നിയമപരമായിരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ നിയമപരമായിരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. തുടര്‍നടപടികള്‍ നിശ്ചയിക്കാന്‍ ചേര്‍ന്ന കലക്ടര്‍മാരുടെയും പൊലീസിന്റെയും യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. നിയമനടപടികള്‍…

2 years ago

എസ്ഡിപിഐ നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പൂട്ടി

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും പാര്‍ട്ടി നേതാക്കളുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പുറമേ എസ്ഡിപിഐ നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകളും പൂട്ടി. ദേശീയ പ്രസിഡന്റ് എം.കെ ഫൈസി, കര്‍ണ്ണാടക സംസ്ഥാന…

2 years ago

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; അക്രമങ്ങളില്‍ നഷ്ടപരിഹാര തുക കെട്ടിവച്ചാലേ ജാമ്യം നല്‍കാവൂ എന്ന് ഹൈക്കോടതി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ നഷ്ടപരിഹാര തുക കെട്ടിവച്ചാലേ ജാമ്യം നല്‍കാവൂ എന്ന് ഹൈക്കോടതി. മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.…

2 years ago

പോപ്പുലര്‍ ഫ്രണ്ട് നിരോധനം; ജില്ലാ പൊലീസ് മേധാവികളുടെ യോഗം വിളിച്ച് ഡിജിപി

പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്കായി ജില്ലാ പൊലീസ് മേധാവിമാരുടെ യോഗം വിളിച്ച് ഡിജിപി അനില്‍കാന്ത്. ഓണ്‍ലൈനായാണ് യോഗം വിളിച്ചിരിക്കുന്നത്. നിരോധനം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ്…

2 years ago

പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന ജനറല്‍ സെക്രട്ടറി

നിരോധനത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാര്‍ എന്ന നിലയില്‍, സംഘടന…

2 years ago

‘നിരോധനം കൊണ്ട് കാര്യമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു’: എം.വി ഗോവിന്ദന്‍

വര്‍ഗീയതക്കെതിരായ നിലപാടാണെങ്കില്‍ ഒരുവിഭാഗത്തെ മാത്രം നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. നിരോധനം സംബന്ധിച്ച് അഖിലേന്ത്യാനേതൃത്വം നിലപാട് പറയുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. രാജ്യത്ത്…

2 years ago

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് മികച്ച തീരുമാനം; ആര്‍എസ്എസിനേയും നിരോധിക്കണമെന്ന് രമേശ് ചെന്നിത്തല

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് മികച്ച തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണ്.ആര്‍എസ്എസിനെയും ഇത്തരത്തില്‍ നിരോധിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.…

2 years ago

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍; നിരോധനം അഞ്ച് വര്‍ഷത്തേക്ക്

ദേശീയ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. അഞ്ചു വര്‍ഷത്തെക്കാണ് നിരോധനം. പോപ്പുലര്‍ ഫ്രണ്ടിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നിരോധന നടപടി. പി.എഫ്.ഐക്കും…

2 years ago

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; 28 പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് 28 പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മലപ്പുറത്ത് ഒന്‍പത് പേരാണ് അറസ്റ്റിലായത്. ഇടവഴിയില്‍ നിന്ന കല്ലെറിഞ്ഞ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച 3…

2 years ago