Tag: Polluted water

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് രണ്ട് പേര്‍ മരിച്ചു; 45 പേര്‍ ആശുപത്രിയില്‍; സംഭവം കേന്ദ്രമന്ത്രിയുടെ മണ്ഡലത്തില്‍

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നാല്‍പ്പത്തിയഞ്ച് പേരെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Rathi VK