Tag: P Sreeramakrishnan

ആഡംബരങ്ങളില്ല. വൃദ്ധസദനത്തിൽ വച്ച് വിവാഹിതയായി പി ശ്രീരാമകൃഷ്ണൻറെ മകൾ നിരഞ്ജന. വീഡിയോ വൈറൽ

നോർക്ക റൂട്ട്സ് ഉപാധ്യക്ഷനും മുൻ കേരള സ്പീക്കറുമായ പി ശ്രീരാമകൃഷ്ണൻറെ മകൾ നിരഞ്ജനയുടെ വിവാഹം നടന്നിരിക്കുകയാണ്.

Abin Sunny