nivedhya sankar

റീല്‍സില്‍ നിന്നും സിനിമയിലേക്ക്; സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങി സോഷ്യല്‍ മീഡിയ താരം നിവേദ്യ-മലയാളത്തിന്റെ അടുത്ത സൂപ്പര്‍ നായിക എത്തുന്നുവെന്ന് ആരാധകര്‍

സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഏറേ സുപരിചിതയാണ് നിവേദ്യ എസ് ശങ്കര്‍. തിരുവനന്തപുരം സ്വദേശിയായ നിവേദ്യ ടിക് ടോക്കിലൂടെയും പിന്നീട് ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയുമാണ് ആരാധകരെ സ്വന്തമാക്കുന്നത്. മലയാളികളെ കൂടാതെ…

1 year ago