nikhila vimal post

കണ്ണൂർ ആയതുകൊണ്ട് തന്നെ ടീച്ചറിനെ കൂടുതൽ അറിയാം.ഈ കെട്ടകാലത്ത് ടീച്ചർ പാർലമെന്റിൽ ഉണ്ടാകണം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് പിടിച്ചെടുക്കുമെന്ന് പ്രവചിച്ച് അഭിപ്രായ സർവേ ഫലം. കേരളത്തിൽ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടാകുമെങ്കിലും പ്രധാന…

2 months ago