നജീബ് ഗൾഫിൽ ആയിരുന്ന മൂന്നു വർഷത്തെ നജീബിന്റെ ഭാര്യ സൈനുവിന്റെ ജീവിതം ഷൂട്ട് ചെയ്ത് പരസ്യത്തിനായി ഉപയോഗിക്കണമെന്ന് കരുതിയിരുന്നു – എന്നാൽ അങ്ങനെ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി ബ്ലെസ്സി
ആടുജീവിതം എന്ന സിനിമ ഇപ്പോൾ തീയറ്ററുകളിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. 100 കോടി എന്ന് അതുല്യ…