ദളപതിയെ അട്ടിമറിച്ച് രണ്ടാം നിര നായകൻ, തമിഴിൽ ഏറ്റവും കൂടുതൽ ആരാധകർ കാത്തിരിക്കുന്ന ചിത്രം വിജയ്യുടെ ഗോട്ട് അല്ല, സൂപ്പർതാരത്തിന്റെ ചിത്രത്തെ പിന്തള്ളി മറ്റൊരു കൊച്ചു സിനിമ ഒന്നാം സ്ഥാനത്ത്
തമിഴ്നാട്ടിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാളാണ് ഇന്ന് ദളപതി വിജയ്.…