Monica Lal

ഭക്ഷണം കടുത്ത വീക്നെസ് ആണ്. എന്നിട്ടും 85 കിലോയിൽ നിന്നും 53 ലേക്ക് എത്തി. 32 കിലോ കുറച്ച് അതിൻറെ രഹസ്യം പങ്കുവെച്ച് ലാലിൻറെ മകൾ മോണിക്ക ലാൽ.

പഠനത്തിനായി യുകെയിൽ പോയപ്പോൾ ഫുഡ്ഡിംഗ് ടോപ് ഗിയറിൽ ആയിരുന്നു. ഭക്ഷണം വീക്നെസ് ആയ തനിക്ക് എത്ര വ്യത്യസ്തമായ രുചികരമായ ഫുഡ് ഐറ്റംസ് കണ്ടാൽ അത് കഴിക്കാതെ പോകാതിരിക്കാൻ…

2 years ago