mika sing gift benz car

ഉയര്‍ച്ചയില്‍ എത്തിയിട്ടും ഉറ്റ സുഹൃത്തിനെ മറന്നില്ല; ബാല്യകാലം മുതല്‍ ഒപ്പമുള്ള തന്റെ ഉറ്റ സുഹൃത്തിന് 80 ലക്ഷത്തിന്റെ മെഴ്‌സിഡസ് ബെന്‍സ് സമ്മാനിച്ച് പ്രിയ ഗായകന്‍

പ്രിയ സുഹൃത്തിനോടുള്ള സ്‌നേഹത്തിന്റെ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബാല്യകാലം മുതല്‍ ഒപ്പമുള്ള തന്റെ ഉറ്റ സുഹൃത്തിന് ഒരു മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍എസ് സമ്മാനിച്ചിരിക്കുകയാണ് പ്രസിദ്ധ…

1 year ago