ഇന്നും ഞങ്ങളുടെ സംഭാഷണങ്ങളില്‍ പ്രിയദര്ശന് പറയും ‘അയ്യോ ഈ കഥാപാത്രം ചെയ്യാന്‍ പപ്പു ചേട്ടന് ഇല്ലാലോ’; ഓര്‍മ്മകള്‍ പങ്കുവെച്ച് മണിയന്‍പിള്ള രാജു
മലയാളസിനിമയ്ക്ക് പകരം വെക്കാനില്ലാത്ത അതുല്യ നടന് ആണ് കുതിരവട്ടം പപ്പു. അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞിട്ട്…