സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ പി.സി ജോർജിനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ് നൽകിയ പരാതിയിലാണ് നടപടി. കോഴിക്കോട് നടന്ന എൻഡിഎ…