mahalakshmi birthday

കുഞ്ഞനുജത്തിയെ ചേര്‍ത്ത് പിടിച്ച് ചുംബനം നല്‍കി മീനാക്ഷി; മഹാലക്ഷ്മിക്ക് പിറന്നാള്‍ ആശംസകളുമായി മലയാളി പ്രേക്ഷകര്‍

സിനിമ അഭിനയം ആരംഭിച്ചിട്ടില്ലെങ്കിലും സ്റ്റാര്‍ കിഡ്‌സില്‍ ഏറ്റവും ആരാധകരുള്ള താരപുത്രിമാരാണ് ദിലീപിന്റെ മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും. മറ്റ് ഏത് മലയാള താര പുത്രികള്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ സ്‌നേഹമാണ് മലയാളി…

2 years ago