Film News

കുഞ്ഞനുജത്തിയെ ചേര്‍ത്ത് പിടിച്ച് ചുംബനം നല്‍കി മീനാക്ഷി; മഹാലക്ഷ്മിക്ക് പിറന്നാള്‍ ആശംസകളുമായി മലയാളി പ്രേക്ഷകര്‍

സിനിമ അഭിനയം ആരംഭിച്ചിട്ടില്ലെങ്കിലും സ്റ്റാര്‍ കിഡ്‌സില്‍ ഏറ്റവും ആരാധകരുള്ള താരപുത്രിമാരാണ് ദിലീപിന്റെ മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും. മറ്റ് ഏത് മലയാള താര പുത്രികള്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ സ്‌നേഹമാണ് മലയാളി ആരാധകര്‍ ഇവര്‍ക്ക് നല്‍കുന്നത്.

- Advertisement -

ഇവരുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയാല്‍ നിമിഷ നേരം കൊണ്ട് ഇവ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിത അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും വിശേഷം.

ദിലീപ് കാവ്യ ദമ്പതികളുടെ മകള്‍ മഹാലക്ഷ്മിയുടെ പിറന്നാളായിരുന്നു ഇന്ന്. കുഞ്ഞനുജത്തി മഹാലക്ഷ്മിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് മീനാക്ഷി ദിലീപ്. ഒരു വയസ്സു കൂടി പിന്നിട്ടിരിക്കുന്നു എന്നാണ് മഹാലക്ഷ്മിയുടെ ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചത്.

മഹാലക്ഷ്മിക്ക് സ്‌നേഹചുംബനം നല്‍കുന്ന മീനാക്ഷിയുടെ ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്. ‘മാമാട്ടി’യ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് ആരാധകര്‍ കുറിക്കുന്നത്.

മഹാലക്ഷ്മിയുടെ നാലാമത്തെ പിറന്നാളാണ്. 2018 ഒക്ടോബര്‍ 19-നായിരുന്നു മഹാലക്ഷ്മി ജനനം. വിജയദശമി ദിനത്തില്‍ ജനിച്ചതുകൊണ്ടാണ് മഹാലക്ഷ്മി എന്ന പേര് നല്‍കിയത്.

ദിലീപിനും കാവ്യയ്ക്കുമൊപ്പം പൊതു പരിപാടികളില്‍ എത്തുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. മഹാലക്ഷ്മി മഹാകുസൃതിയാണ് എന്നാണ് ദിലീപ് പറഞ്ഞിട്ടുള്ളത്.

 

 

 

Abin Sunny

Recent Posts

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

43 mins ago

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

1 hour ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

4 hours ago

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

5 hours ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

16 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

17 hours ago