കൃതിഷെട്ടിയുടെ നായകനായി അഭിനയിക്കാൻ വിജയ് സേതുപതി വിസമ്മതിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇതാണ്, "ഉപ്പേന എന്ന തെലുങ്ക് സിനിമയിൽ ബേബമ്മയുടെ…