Celebrity news

എനിക്ക് അവളെ ഒരു റൊമാന്റിക് രീതിയിൽ സമീപിക്കാൻ ഇനി കഴിയില്ല കൃതിഷെട്ടിയുടെ കൂടെ അഭിനയിക്കാൻ വിജയ് സേതുപതി വിസമ്മതിച്ചു

കൃതിഷെട്ടിയുടെ നായകനായി അഭിനയിക്കാൻ വിജയ് സേതുപതി വിസമ്മതിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇതാണ്, “ഉപ്പേന എന്ന തെലുങ്ക് സിനിമയിൽ ബേബമ്മയുടെ അച്ഛന്റെ വേഷമാണ് ഞാൻ ചെയ്തത്. ഉപ്പേനയുടെ ഗംഭീര വിജയത്തിന് ശേഷം ഞാൻ തമിഴിൽ ഒരു സിനിമയിൽ ഒപ്പുവച്ചു. സിനിമ യൂണിറ്റ് കരുതി.കൃതി ഷെട്ടി ചിത്രത്തിലെ നായിക ആയതുകൊണ്ട് തന്നെ ആ സിനിമയും അത്ര തന്നെ മനോഹരമായിരിക്കും എന്നതിൽ സംശയമില്ലകൃതിയുടെ ഫോട്ടോ എനിക്ക് ലഭിച്ചപ്പോൾ, ഞാൻ ഉടൻ തന്നെ യൂണിറ്റിനെ വിളിച്ച് അവരോട് പറഞ്ഞു, അടുത്തിടെ പുറത്തിറങ്ങിയ ഒരു തെലുങ്ക് സിനിമയിൽ അവളുടെ അച്ഛനായിട്ട് ഞാൻ ആണ് അഭിനയിച്ചത്.. എനിക്ക് അവളെ ഒരു റൊമാന്റിക് രീതിയിൽ സമീപിക്കാൻ ഇനി കഴിയില്ല. അതുകൊണ്ട് ദയവുചെയ്ത് അവളെ നായികയായി ഒഴിവാക്കൂ,”എന്നാണ് അദ്ദേഹം പറഞ്ഞത്

- Advertisement -

ഉപ്പേനയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ ഞങ്ങൾ രണ്ടുപേരും തമ്മിലുള്ള ഒരു രംഗത്തിൽ കൃതി ഷെട്ടി ആശയക്കുഴപ്പത്തിലായത് ഞാൻ ശ്രദ്ധിച്ചു. എന്നിട്ട് ഞാൻ അവളെ പ്രോത്സാഹിപ്പിക്കുകയും എനിക്ക് നിങ്ങളോളം പ്രായമുള്ള ഒരു മകനുണ്ടെന്ന് പറയുകയും ചെയ്തു. നിങ്ങൾ തുല്യരാണ്. എന്റെ മകളോട്, ഒരു ഭയവുമില്ലാതെ രംഗം കൊണ്ടുപോകൂ, അവൾ എനിക്ക് ഒരു മകളെപ്പോലെയാണ്, കൃതി ഷെട്ടിയെ എന്റെ നായികയായി എനിക്ക് ചിന്തിക്കാൻ കഴിയില്ല.എന്നാണ് വി‍ജയ് സേതുപതി പറയുന്നത്.അതെ സമയം ജവാന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ വലിയ പ്രശംസയാണ് നടന്‍ വിജയ് സേതുപതി നേടുന്നത്. അതിനിടയില്‍ താരത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടത്.ഇതും വലിയ വാർത്ത ആയിരുനനു. മഹാരാജ എന്നാണ് ചിത്രത്തിന്‍റെ പേര്. വിജയ് സേതുപതിയുടെ അമ്പതാമത് ചിത്രമാണ് മഹാരാജ.

 

Anusha

Recent Posts

നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകും. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല.

വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന്…

19 mins ago

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

1 hour ago

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

2 hours ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

4 hours ago

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

6 hours ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

17 hours ago