അച്ഛൻ കാരണം ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞു.നെഗറ്റീവ് കമന്റ് ഇടുന്ന 10 ൽ 5 പേർ ഫേക്ക് അക്കൗണ്ടിലൂടെ പ്രതികരിക്കുന്നവരാണ്.കൃഷ്ണകുമാർ കൊല്ലം എടുക്കുമെന്ന് മകൾ
കൊല്ലം മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയാണ് കൃഷ്ണകുമാർ .ജില്ലയിൽ വലിയ പ്രചാരണം ആണ് നടക്കുന്നത്.ഇപ്പോൾ…