Tag: kozhikkode-nipha-2 person

നിപ; ജില്ലയില്‍ മരിച്ച രണ്ട് പേര്‍ക്ക് നിപ; നാല് പേരുടെ ഫലം കാത്തിരിക്കുന്നു, ചികിത്സയില്‍ കഴിയുന്ന ഒന്‍പത് വയസ്സുകാരന്റെ നില ഗുരുതരം

കോഴിക്കോട്: ജില്ലയില്‍ മരിച്ച രണ്ടു പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.

Abin Sunny