പലസ്തീന് ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകള്‍ക്ക് കാരണക്കാര്‍ ഇസ്രയേലാണ്, എന്നാല്‍ സാധാരണ ജനങ്ങളോട് ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാന്‍ കഴിയില്ല; യുദ്ധത്തെ കുറിച്ച് എഴുതിയ കുറിപ്പ് പലരീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ വ്യക്തത വരുത്തി കെകെ ഷൈലജ
ഇസ്രയേല്‍-പലസ്തീന് യുദ്ധത്തെക്കുറിച്ച് താന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പല രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ പോസ്റ്റില്‍…