തന്റെ പിതാവില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്ന തുറന്ന് പറച്ചില് ഒരു മോശം കാര്യമായി തനിക്ക് തോന്നിയിട്ടില്ല, സത്യത്തില്‍ എനിക്കല്ല കുറ്റവാളിയായ വ്യക്തിക്കാണ് നാണക്കേട് തോന്നേണ്ടത്; നിലപാട് അറിയിച്ച് ഖുശ്ബു
എട്ട് വയസുള്ളപ്പോള്‍ തന്റെ പിതാവില്‍ നിന്നും ലൈംഗികാതിക്രമത്തിന് ഇരയാകേണ്ടി വന്നു എന്ന് നടി ഖുശ്ബു കഴിഞ്ഞ…