Tag: Kani Kusruthi

പെരുമാറ്റം മാത്രമല്ല അഭിനയം എന്ന് പഠിപ്പിച്ചു തന്നതിന് ഒരുപാട് നന്ദി. മമ്മൂട്ടിയെക്കുറിച്ച് കനി കുസൃതിക്ക് പറയാനുള്ളത് ഇങ്ങനെ.

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. കഴിഞ്ഞ അമ്പത് വർഷങ്ങൾ ഏറെയായി മലയാളത്തിൽ സജീവമായി നിൽക്കുകയാണ്

Abin Sunny