kangana tweet

ബീഫ് കഴിക്കാറില്ല,ഞാൻ അഭിമാനിയായ ഹിന്ദുവാണ്.ജയ് ശ്രീ റാം;കങ്കണ റണാവത്ത്

മാണ്ഡി ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും രാഷ്ട്രീയ നേതാവുമായ കങ്കണ റണാവത്ത് താൻ ഒരിക്കൽ ബീഫ് കഴിച്ചുവെന്ന കോൺഗ്രസ് നേതാവിൻ്റെ ആരോപണം തള്ളി രംഗത്തെത്തി. താൻ അഭിമാനിയായ…

2 months ago