jude-2018 -facebook post

മലയാളികള്‍ എഴുതിയ ഗംഭീര തിരക്കഥ സംവിധാനം ചെയ്യാന്‍ കിട്ടിയ അവസരം; 2018 ന്റെ വിജയത്തില്‍ നന്ദി പറഞ്ഞ് ജൂഡ്

കേരളത്തെ ഭീതിയിലാഴ്ത്തിയ വെള്ളപ്പൊക്കവും മലയാളികളുടെ അതിജീവനവും പ്രമേയമാക്കി സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ 2018' സിനിമയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയ മുഴുവന്‍ ചിത്രത്തിനെ…

1 year ago