ബിഗ്ബോസ് മലയാളത്തിലൂടെ മലയാളിക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.ജാസ്മിന്റെ ഇപ്പോഴത്തെ കാമുകനായ വ്യക്തിയുടെ ചില വെളിപ്പെടുത്തൽ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഇപ്പോഴിതാ ഇത് സംബന്ധിച്ച വിവാദങ്ങളിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്…