indigo airlines

ഇ.പി ജയരാജനെതിരായ വധശ്രമക്കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വീണ്ടും നോട്ടിസ്

സിപിഐഎം മുതിര്‍ന്ന നേതാവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി ജയരാജനെതിരായ വധശ്രമക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വീണ്ടും നോട്ടിസ് അയച്ച് പൊലീസ്. തിങ്കളാഴ്ച മൊഴി നല്‍കാന്‍ എത്തണമെന്ന് ആവശ്യപ്പെട്ട്…

2 years ago

യാത്രക്കാരന്റെ ബോംബ് ഭീഷണി; ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

യാത്രക്കാരന്റെ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ബിഹാറിലെ പാറ്റ്‌ന വിമാനത്താനവളത്തിലാണ് സംഭവം. തന്റെ ബാഗില്‍ ബോംബ് ഉണ്ടെന്നായിരുന്നു യാത്രക്കാരന്റെ അവകാശവാദം.…

2 years ago

”ട്രോളുകള്‍ ഇറക്കുന്നവര്‍ മാനസികരോഗികളും ഭ്രാന്തന്മാരും; ഇന്‍ഡിഗോ ബഹിഷ്‌ക്കരണത്തില്‍ ഉറച്ചുനില്‍ക്കുന്നു’: ഇ.പി ജയരാജന്‍

ഇന്‍ഡിഗോ ബഹിഷ്‌കരണത്തിന് പിന്നാലെ തനിക്കെതിരെ ട്രോളുകള്‍ ഇറക്കുന്നവര്‍ മാനസിക രോഗികളും ഭ്രാന്തന്മാരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി.ജയരാജന്‍. ഇന്‍ഡിഗോ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നു. അക്രമം തടഞ്ഞ്…

2 years ago

” ആ സംഭവത്തിനുശേഷം വിമാനയാത്രകൾക്ക് ഞാൻ എപ്പോഴും തിരഞ്ഞെടുക്കുന്നത് ഇൻഡിഗോ എയർലൈൻസ് ആണ്,അതിനൊരു കാരണവുമുണ്ട്. കുറ്റം പറയുന്ന രാഷ്ട്രീയ കോമരങ്ങൾ അവരിൽ നിന്നുമത് പഠിക്കണം ” സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി സുകന്യ കൃഷ്ണയുടെ കുറിപ്പ്.

ഇൻഡിഗോ എയർലൈൻസ് കമ്പനിയെ കുറിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ നടത്തിയ പരാമർശം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. നിലവാരമില്ലാത്ത കമ്പനിയാണ് ഇൻഡിഗോ എന്നും ഇനിമുതൽ താനോ…

2 years ago

‘ഇന്‍ഡിഗോ വൃത്തികെട്ട കമ്പനി, ഫ്‌ളൈറ്റ് സര്‍വീസ് ബഹിഷ്‌ക്കരിക്കുന്നു’: ഇ.പി ജയരാജന്‍

വിമാന കമ്പനിയായ ഇന്‍ഡിഗോയ്‌ക്കെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഇന്‍ഡിഗോ വൃത്തികെട്ട കമ്പനിയാണെന്നും അവരുടെ ഫ്‌ളൈറ്റ് സര്‍വീസ് ബഹിഷ്‌ക്കരിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു. വിമാനത്തില്‍ ഇ.പി ജയരാജനും യൂത്ത്…

2 years ago