Tag: income tax raid-banguluru

’40 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍’; കര്‍ണാടകയിലെ മുന്‍ ബി ജെ പി സര്‍ക്കാരിനെതിരെ കമ്മീഷന്‍ ആരോപണം ഉയര്‍ത്തിയ കരാറുകാരന്റെ വീട്ടില്‍ റെയ്ഡ്; ആദായനികുതി വകുപ്പ് പിടിച്ചെടുത്തത് 42 കോടി

ബെംഗളൂരു മഹാനഗരസഭ മുന്‍ കോര്‍പറേറ്റര്‍ അശ്വതമ്മയുടെ പേരിലുള്ള വീട്ടില്‍ നിന്ന് കോടികള്‍ പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്.

Abin Sunny