hyderabad-

മുസ്‌ലിം പള്ളിക്കുനേരെ പ്രതീകാത്മകമായി അമ്പെയ്തു വീഡിയോ;ബി.ജെ.പി സ്ഥാനാർഥിക്കെതിരെ കേസ്

മുസ്‌ലിം പള്ളിക്കുനേരെ പ്രതീകാത്മകമായി അമ്പെയ്തു വീഡിയോ വലിയ രീതിയിൽ വൈറൽ ആയിരുന്നു.വിവാദം സൃഷ്ടിച്ച ബി.ജെ.പി സ്ഥാനാർഥിക്കെതിരെ കേസെടുത്തു. ഹൈദരാബാദിലെ ബി.ജെ.പി സ്ഥാനാർഥിയും ചലച്ചിത്ര താരവുമായ മാധവി ലതയ്‌ക്കെതിരെയാണ്…

1 month ago