സ്വന്തം പ്ലാറ്റ്ഫോമിലൂടെ വിറ്റഴിച്ച 598 പ്രഷര്‍ കുക്കറുകളുടെയും ഉപഭോക്താക്കളെ വിവരമറിയിക്കാന്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിര്‍ദേശിച്ചു. പ്രഷര്‍ കുക്കറുകള്‍ ഉടന്‍ തിരിച്ചെടുക്കണം. ഇത് കൂടാതെ ഉപഭോക്താക്കള്‍ക്ക്…