-fire-incident-accused-sketch

ഓടുന്ന ട്രെയിനില്‍ തീയിട്ട സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത്, പ്രതി ഉത്തര്‍പ്രദേശ് സ്വദേശിയെന്ന് നിഗമനം

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടിവ് എക്‌സ്പ്രസ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കേസിലെ നിര്‍ണായക സാക്ഷിയായ റാസിക്കിന്റെ സഹായത്തോടെ എലത്തൂര്‍ പൊലീസ്…

1 year ago