fan video

മണാലി യാത്രക്ക് പിന്നാലെ ആരാധകര്‍ക്ക് മറ്റൊരു സര്‍പ്രൈസ് നല്‍കി വിജയ് ദേവരക്കോണ്ട; കുടുംബസമേതം ആരാധകരെ കണ്ട് താരം

തെലുങ്ക് സിനിമയുടെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാണ് വിജയ് ദേവരക്കോണ്ട. നിരവധി ആരാധകരുള്ള താരമാണ് ദേവരക്കോണ്ട. നടന് ആരാധകരോടുള്ള സ്‌നേഹം സിനിമ മേഖലയില്‍ വളരെ പ്രശസ്തമാണ്. തന്റെ ആരാധകര്‍ക്ക്…

1 year ago