തിരുവനന്തപുരം; പുതുവത്സര രാത്രിയില്‍ ബാറുകളുടെയും ബവ്റിജസ് കോര്പറേഷന് ഔട്ട്ലറ്റുകളുടെയും പ്രവര്‍ത്തനം നീട്ടിയിട്ടുണ്ടെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ബാറുകള്‍ ജനുവരി ഒന്ന് പുലര്‍ച്ചെ 5വരെ തുറക്കുമെന്നും ബവ്റിജസ്…