യുവവോട്ടർമാരെ ബോധവൽക്കരിക്കാൻ വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സ്വീപ്പ് പദ്ധതിയുടെ യൂത്ത് ഐക്കണായ മമിതാ ബൈജുവിൻ്റെ പേര് വോട്ടർ പട്ടികയിൽ ചേർത്തിട്ടില്ല, സ്വന്തം കാര്യത്തിൽ ബോധമില്ലാത്തവർ ആണോ മറ്റുള്ളവരെ ബോധവൽക്കരിക്കാൻ നടക്കുന്നത് എന്ന് പ്രേക്ഷകർ
തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ്പ് യൂത്ത് ഐക്കൺ ആണ് നടി മമിതാ ബൈജു. എന്നാൽ ഇവർക്ക് വോട്ടില്ല…