Tag: E P Jayarajan

ഓരോരുത്തര്‍ക്കും അഭിപ്രായമുണ്ടാകുന്നത് സ്വാഭാവികം; പി. ശശിയുടെ നിയമനത്തില്‍ വിമര്‍ശനമുയര്‍ന്നെന്ന് സ്ഥിരീകരിച്ച് ഇ.പി ജയരാജന്‍

പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതില്‍ വിമര്‍ശനമുയര്‍ന്നെന്ന് സ്ഥിരീകരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍.

Rathi VK