Dr. Sajish

സിതാരയെ പോലെയുള്ളൊരാളാണ് ഭാര്യയെങ്കില്‍ അറിയാതെ സപ്പോര്‍ട്ട് ചെയ്ത് പോവും; സജീഷ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സിത്താര റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായും എത്താറുണ്ട്. സിതാരയുടെ ഭര്‍ത്താവ് സജീഷും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ…

2 years ago