dr biju

രാജ്യത്തെ എല്ലാ രാഷ്ട്രീയ നേതാക്കളും രാഹുലിനെ പോലെ സ്‌നേഹപൂര്‍വ്വം ഹൃദയം കൊണ്ട് സംസാരിച്ചിരുന്നെങ്കില്‍ ഈ ലോകം എത്രമേല്‍ മാനവികം ആയിരുന്നേനെ; പ്രശംസയുമായി സംവിധായകന്‍ ഡോക്ടര്‍ ബിജു

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസമാണ് കാശ്മീരില്‍ സമാപിച്ചത്. 136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം സഞ്ചരിച്ച് ആയിരുന്നു യാത്ര അവസാനിച്ചത്. യാത്രയുടെ സമാപന…

1 year ago