dog attack

‘ഉടമയോട് നൂറുവട്ടം പറഞ്ഞതാണ് പട്ടിയെ കെട്ടിയിട്ട് വളര്‍ത്തരുതെന്ന്’; പട്ടി കടിയേറ്റ അനുഭവം പറഞ്ഞ് നടന്‍ അക്ഷയ് രാധാകൃഷ്ണന്‍

നായയുടെ കടിയേറ്റ സംഭവം പറഞ്ഞ് നടന്‍ അക്ഷയ് രാധാകൃഷ്ണന്‍. കാലിന് കടിയേറ്റ ചിത്രവും നടന്‍ ഇന്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. തനിക്കും കടി കിട്ടി എന്നു പറഞ്ഞാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്…

2 years ago

മൂന്ന് ഡോസ് വാക്‌സിനും ഫലിച്ചില്ല; തെരുവുനായയുടെ കടിയേറ്റ 12കാരി മരണത്തിന് കീഴടങ്ങി

തെരുവുനായയുടെ കടിയേറ്റ 12കാരി മരിച്ചു. പത്തനംതിട്ട റാന്നി പെരുനാട് സ്വദേശി അഭിരാമിയാണ് മരിച്ചത്. പേവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പേവിഷബാധയ്ക്കുള്ള മൂന്ന് ഡോസ് വാക്സിനും…

2 years ago

നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു; തപാല്‍ ജീവനക്കാരിക്ക് ദാരുണാന്ത്യം

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ തപാല്‍ ജീവനക്കാരിയെ നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച് കൊന്നു. യു.എസ് പോസ്റ്റല്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന മെല്‍റോസിലെ പമേല ജെയ്ന്‍ റോക്ക്( 61 ) എന്ന…

2 years ago

മകന്റെ ‘പിറ്റ്ബുള്‍’ ആക്രമിച്ചു; കഴുത്ത് മുതല്‍ വയറുവരെ 12 മാരക മുറിവുകള്‍; അമ്മയ്ക്ക് ദാരുണാന്ത്യം

മകന്റെ വളര്‍ത്തുനായയുടെ കടിയേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ കൈസര്‍ബാഗ് ഏരിയയിലാണ് സംഭവം. സുശീല ത്രിപാഠി എന്ന 82കാരിയാണ് മരിച്ചത്. മകനും ജിം പരിശീലകനുമായ മകന്‍ അമിതിന്റെ…

2 years ago

ഒരു മാസം മുന്‍പ് വളര്‍ത്തുനായ കടിച്ചു; പാലക്കാട് വിദ്യാര്‍ത്ഥിനി പേവിഷബാധയേറ്റ് മരിച്ചു

പാലക്കാട് വിദ്യാര്‍ത്ഥിനി പേവിഷബാധയേറ്റ് മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി ആണ് മരിച്ചത്. 19 വയസായിരുന്നു. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയല്‍ വീട്ടിലെ വളര്‍ത്തു നായ…

2 years ago

വീട്ടിലെ വളര്‍ത്തു നായയില്‍ നിന്ന് പേവിഷബാധയേറ്റ് ഒന്‍പതു വയസുകാരന്‍ മരിച്ചു

വീട്ടിലെ വളര്‍ത്തു നായയില്‍ നിന്ന് പേവിഷബാധയേറ്റ് ഒന്‍പതു വയസുകാരന്‍ മരിച്ചു. പോരുവഴി നടുവിലേമുറി ജിതിന്‍ ഭവനത്തില്‍ ഫൈസലാണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ വീട്ടിലെ വളര്‍ത്തുനായയുടെ നഖം കൊണ്ട്…

2 years ago