DJ Party

കൊച്ചിയില്‍ ഡി.ജെ പാര്‍ട്ടിക്കിടെ ഒരാളെ കുത്തിക്കൊന്നു

കൊച്ചിയില്‍ ഡി.ജെ പാര്‍ട്ടിക്ക് ഇടയില്‍ ഒരാളെ കുത്തിക്കൊന്നു. കലൂരിലാണ് സംഭവം. പരിപാടി നിയന്ത്രിച്ച ആളെയാണ് കുത്തിക്കൊന്നത്. തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന രാജേഷാണ്(24) മരിച്ചത്. ഇന്നലെ രാത്രി 11…

2 years ago