ദളപതി വിജയ് നായകനായി വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്ത ചിത്രമായിരുന്നു വാരിസ്. പൊങ്കല്‍ റിലീസായി എത്തിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തെങ്കിലും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും ഏറ്റുവാങ്ങിയിരുന്നു. ഒരു…