chinese app ban

വീണ്ടും അനധികൃത ചൈനീസ് ആപ്പുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രം: 138 ബെറ്റിങ് ആപ്പുകളും 94 ലോണ്‍ ആപ്പുകളും നിരോധിച്ചു

അനധികൃത ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കേന്ദ്ര ഐടി മന്ത്രാലയം. 138 ബെറ്റിങ് ആപ്പുകളും 94 ലോണ്‍ ആപ്പുകളും നിരോധിച്ചു. അടിയന്തരമായിട്ടാണ് നിരോധനം. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാകും…

1 year ago